സൌദിയില്‍ നാലുദിവസം വരെ തങ്ങാന്‍ ട്രാന്‍സിറ്റ് വിസ
രണ്ടു ദിവസം വരെ താങ്ങാനുള്ള ട്രാന്‍സിറ്റ് വിസക്ക് വെറും നൂറു റിയാല്‍ മാത്രമേ ചെലവ് വരൂ എന്നത് ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വല്യ ആകര്‍ഷണമാണ്. നാലുദിവസം താങ്ങാന്‍ അനുവദിക്കുന്ന വിസക്ക് മുന്നൂറ് റിയാലാണ് ഈടാക്കുക